KSRTC ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



മലപ്പുറം വളാഞ്ചേരി പാണ്ടികശാല വളവിൽ KSRTC ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ വളാഞ്ചേരി സ്വദേശി സമീമിനെ   വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസ്സും എതിർ ദിശയിൽ വരുകയായിരുന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത് 

കോളേജിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം 

റിപ്പോർട്ട് :മുബാറക്ക് വളാഞ്ചേരി

Previous Post Next Post