വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു.പാലക്കാട് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്.

കാവശ്ശേരി പത്തനാപുരം എന്‍എംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്‌ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച മിഷാല്‍.

Post a Comment

Previous Post Next Post