റോഡരികിലൂടെ നടന്ന് പോകവെ അമ്മയുടെയും മകളുടെയും ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറി, മകള്‍ മരിച്ചു.



ആലപ്പുഴ ചേര്‍ത്തല | റോഡരികിലൂടെ നടന്ന് പോകവെ അമ്മയുടെയും മകളുടെയും ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറി, മകള്‍ മരിച്ചു.

മറ്റമന പുത്തംവീട് സജിയുടെ മകള്‍ ശ്രീലക്ഷ്മി(12) ആണ് മരിച്ചത്.അമ്മ ലേഖക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മറ്റമന ജങ്ഷനില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം..ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയായിരുന്നു

Post a Comment

Previous Post Next Post