കുന്നുംപുറം എടക്കാപറമ്മ്ബിൽ സ്കൂൾ ടീച്ചറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം വേങ്ങര കുന്നുംപുറം എടക്കാപറമ്പ് താമസക്കരിയും  വേങ്ങര  GMVHS സ്കൂളിലെ ടീച്ചറുമായ ബൈജു 41വയസ്സ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയും ഉടനെ കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മറ്റും

 ഭർത്താവ്  കുറ്റൂർ സ്കൂളിലെ പ്രധാന ടീച്ചർ       ഉണ്ണികൃഷ്ണൻ  സ്കൂൾ ടീച്ചർ 

Post a Comment

Previous Post Next Post