Home പരപ്പനങ്ങാടിയിൽ വായോധികയെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി September 17, 2022 0 മലപ്പുറം പരപ്പനങ്ങാടി റയിൽവേ ട്രാക്കിൽ ഇന്ന് പുലർച്ചെ ആണ് അപകടം പരപ്പനങ്ങാടി സ്വദേശി വാസുദേവന്റെ ഭാര്യ ജാനകി 74വയസ്സ് ആണ് മരണപ്പെട്ടത് മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ Facebook Twitter