ആത്മഹത്യ ശ്രമം : പുഴയിൽ ചാടിയ യുവാവിനെ അതി സാഹസികമായി രക്ഷപ്പെടുത്തിമലപ്പുറം എടക്കര പുന്ന   പുഴയിൽ കാറ്റാടി കടവിൽ ചാടിയ  യുവാവിനെ അതി സാഹസികമായി ട്രോമാ കെയർ വളന്റിയർമാർ രക്ഷപ്പെടുത്തി  എടക്കര  മുണ്ട സ്വദേശി സുരേഷ് 31വയസ്സ് ആണ് പുഴയിൽ ചാടിയത് 

ഇദ്ദേഹം ചാടുന്നത് കണ്ട നാട്ടുകാരൻ ഉടനെ ട്രോമാ കെയർ വളണ്ടിയർ ആയ റിയാസ് ബാബുവിനെ അറീക്കുകയും  ഉടനെ അദ്ദേഹം. മറ്റ്‌ പ്രവർത്തകരെ വിവരം അറീക്കുകയും ചെയ്തു അതിസാഹസികമായി അദ്ദേഹത്തെ കര കയറ്റി എടക്കര പോലീസ് സ്റ്റേഷനിൽ ഹാജറാക്കി

നാട്ടുകാരും എടക്കര  ട്രോമാ കെയർ അംഗങ്ങളായ ലീഡർ ഹംസ

'അംഗങ്ങൾ. വിജേഷ്' റിയാസ് ബാബു. റെഷീദ്. സിഹാബ് എന്നിവർ പങ്കെടുത്തു


*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post