താ​മ​ര​ശേ​രി ദേ​ശീ​യ പാ​ത​യി​ല്‍ കു​ഴി​യി​ല്‍ ചാ​ടി ബൈ​ക്ക് യാ​ത്രി​ക​നു സാ​ര​മാ​യി പ​രി​ക്കേ​റ്റു.



കോഴിക്കോട്താ​മ​ര​ശേ​രി: ദേ​ശീ​യ പാ​ത​യി​ല്‍ താ​മ​ര​ശേ​രി ബ​സ് ബേ​ക്ക് മു​ന്‍​വ​ശ​ത്തെ കു​ഴി​യി​ല്‍ ചാ​ടി ബൈ​ക്ക് യാ​ത്രി​ക​നു സാ​ര​മാ​യി പ​രി​ക്കേ​റ്റു.

താ​മ​ര​ശേ​രി ചു​ങ്കം മൂ​ന്നാം​തോ​ട് സ്വ​ദേ​ശി ബ​ബി​ലാ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബ​ബി​ലാ​ഷി​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​നോ​ജ് എ​ന്ന​യാ​ള്‍​ക്കും പ​രി​ക്കേ​റ്റു.ഇന്നലെ വൈ​കു​ന്നേ​രം മൂ​ന്നേ കാ​ലോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡി​ല്‍ ഇ​ള​കി​ക്കൂ​ടി കി​ട​ക്കു​ന്ന മെ​റ്റ​ലി​ല്‍ തെ​ന്നി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Post a Comment

Previous Post Next Post