എട്ടുവയസുകാരന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു
മലപ്പുറം കാ​ളി​കാ​വ്: എട്ടുവയസുകാരന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. പൂ​ങ്ങോ​ട് കു​റ്റീ​രി വീ​രാ​ന്‍​കു​ട്ടി​യു​ടെ മ​ക​ന്‍ മു​ഹ്സി​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്കാ​ണ് സം​ഭ​വം. ചേ​രി​പ്പ​ലം ന​മ​സ്ക്കാ​ര പ​ള്ളി​യി​ലെ കു​ള​ത്തി​ല്‍ വീ​ണാ​ണ് അ​പ​ക​ടം.

ചൂ​ണ്ട​ലി​ട്ട് മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മെ​ന്നു ക​രു​തു​ന്നു. പൂ​ങ്ങോ​ട് ജി​എ​ല്‍​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​താ​വ്. ഷാ​ജി​മോ​ള്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: മി​ര്‍​ഷാ​ന, ഫ​ര്‍​ഹാ​ന. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍.

Post a Comment

Previous Post Next Post