നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്രി​ക​ന്‍ മ​രി​ച്ചു



 എറണാംകുളം  നെടുമ്പാശ്ശേരി : നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്രി​ക​ന്‍ മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ ഉ​തു​പ്പി​ന്‍റെ മ​ക​ന്‍ ജോ​ഷി (48) ആ​ണ് മ​രി​ച്ച​ത്.

ലോ​റി ബ്രോ​ക്ക​ര്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ അ​ന്പാ​ട്ടു​കാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​നു ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ പി​ന്നീ​ട് പോ​ലീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. ജോ​ഷി​യു​ടെ അ​മ്മ: പ​രേ​ത​യാ​യ മേ​രി. ഭാ​ര്യ: സി​നി വ​ല്ലം ആ​യ​ത്തു​പ​ടി ചെ​ന്പി​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ന്‍​മേ​രി, എ​യ്ഞ്ച​ല്‍.

Post a Comment

Previous Post Next Post