പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ 10 പേർ അപകടത്തില്‍ പെട്ടു ആറ് വയസ്സുകാരി മരിച്ചു മാതാവിനെ കാണാതായി.തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ മാതാവിനെ  കാണാതായി.

ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. മലവെള്ള പാച്ചിലില്‍ പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. വാഴത്തോപ്പ് കുളിക്കടവിലാണ് ദുരന്തമുണ്ടായത്. മൂന്ന് കുടുംബത്തില്‍ നിന്നുള്ള 10 പേരാണ് അപകടത്തില്‍ പെട്ടത്. കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.


മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പു നല്‍കിയിരുന്നു.


:മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ

മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി

മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം

രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി

ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ

എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്.

നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ

കാണാതായ ഷാനിയ്ക്കായി (33 വയസ്സ്)

തെരച്ചിൽ തുടരുകയാണ്. ഇരുവരും

ബന്ധുകളാണ്. മങ്കയം വെള്ളച്ചാട്ടത്തിൽ

നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു

കിലോമീറ്ററോളം അകലെ നിന്നാണ്

കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക്

എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും

അതീവ ഗുരുതരാവസ്ഥയിലായിരുന്ന

നസ്റിയ ഫാത്തിമ ആശുപത്രിയിൽ

ചികിത്സയിൽ തുടരുന്നതിനിടെ

മരണപ്പെടുകയായിരുന്നു. ഇന്ന്

വൈകുന്നേരം ആറ് മണിയോടെയാണ്

Post a Comment

Previous Post Next Post