വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്


മലപ്പുറം വട്ടപ്പാറയിൽ നിയന്ത്രണം വിട്ടു കാർ താഴ്ചയിലേക്ക് മറിഞ്ഞു കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫീസിന് സമീപത്താണ് അപകടം  ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം.

കാറിലെ യാത്രക്കാരായ രാമപുരം സ്വദേശികളായ ഹാഷിം, ലിയാന, ബാസിമ എന്നിവരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post