ദേശീയപാതയിൽ പടിക്കൽ മിനി ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചു അപകടം
മലപ്പുറം ദേശീയ പാത 66 പടിക്കൽ ഉർമി ബസാർ  ഉസ്മാൻ പള്ളിയുടെ അടുത്ത്   ഇന്ന് വൈകുന്നേരം 6:20ഓടെ ആണ് അപകടം മിനി ലോറിയും ഓട്ടോയും കൂട്ടി ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അദ്ദേഹത്തെ  ഹോസ്പിറ്റലിലേക്ക് മാറ്റി കൂമണ്ണ സ്വദേശി മുഹമ്മദ്‌ മുസ്തഫ 42വയസ്സ് എന്ന ആൾക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ആളെ ഉടൻ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക്  9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post