അണ്ടോണയിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃദദേഹം കണ്ടെത്തികോഴിക്കോട്താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി വീടിനു സമീപം പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അണ്ടോണ വെള്ളച്ചാൽ വി.സി അഷ്റഫിന്റെ മകനെ മുഹമ്മദ് അമീൻ (അനു 8) ഇന്നലെ വൈകിട്ട് മുതൽ കാണാതായത്


കളരാന്തിരി ജി. എം .എൽ. പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അമീൻ താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസും,ഡോഗ് സ്കോഡും ,നാട്ടുകാരും,സന്നദ്ദ സംഘടനകളും തിരിച്ചിൽ നടത്തിയിരുന്നു 


Post a Comment

Previous Post Next Post