ആംബുലൻസും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരണപ്പെട്ടു



തിരുവനന്തപുരം തോന്നക്കൽ AJ കോളേജ് ജംഗ്ഷനിൽ വെച്ച് രാത്രി 9:45ഓടെ ആണ് അപകടം ECO ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

 സ്കൂട്ടർ യാത്രക്കാരായ AJ കോളേജ് പരിസരത്ത് ഓട്ടോ ഓടിക്കുന്ന സ്ത്രീയും ഭർത്താവുമാണ് മരണപ്പെട്ടത്

ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ (51) ശാസ്തവട്ടം ചോതിയില്‍ രമ (47) എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയില്‍ തോന്നയ്ക്കല്‍ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലന്‍സ് ഇടിച്ച്‌ അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വര്‍ക്കലയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് സ്‌കൂട്ടറിലിടിച്ചത്.



ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

തിരുവനന്തപുരം തോന്നക്കൽ, മംഗലപുരം മകാഫ് ആംബുലൻസ് 7736050005

Post a Comment

Previous Post Next Post