നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടുകോട്ടയം തൃ​ക്കൊ​ടി​ത്താ​നം: ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു.


പു​ലി​ക്കോ​ട്ടു​പ​ടി​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ ക​ണി​യാം​പ​റ​ന്പി​ല്‍ കെ.​കെ. ഷാ​ജി(59 ) മ​രി​ച്ച​ത്. ഇന്നലെ വൈ​കുന്നേരം മ​ണി​ക​ണ്ഠ​വ​യ​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍​ത​ന്നെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സാ​ലി, മ​ക്ക​ള്‍: കാ​ര്‍​ത്തി​ക രാ​ജ്, കി​ര​ണ്‍​രാ​ജ്.

Post a Comment

Previous Post Next Post