പട്ടിത്തറ ചിറ്റപ്പുറം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം മൂന്നുപേർക്ക് പരിക്ക്.പാലക്കാട്‌  തൃത്താല : പട്ടിത്തറ ചിറ്റപ്പുറം ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം മൂന്നുപേർക്ക് പരിക്ക്.

 പരിക്കുപറ്റിയവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.Post a Comment

Previous Post Next Post