കുന്നംകുളം പാറേമ്പാടത്ത്‌ ബൈക്ക്‌ അപകടം; രണ്ട് പേർക്ക് പരിക്ക്

 


തൃശ്ശൂർ കുന്നംകുളം : പാറേമ്പാടത്ത്‌ ബൈക്ക്‌ അപകടത്തിൽ രണ്ട്‌ യുവാക്കൾക്ക്‌ പരിക്ക്‌.പരിക്കേറ്റ സ്രീഷ്ണു ‌ (24) , നിശ്വൽ (17) എന്നിവരെ കുന്നംകുളം

മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കുന്നംകുളം ആക്ട്സ്‌ പ്രവർത്തകരായ അതുൽ, നസീം, കുട്ടൻ എന്നിവരാണ്‌ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Post a Comment

Previous Post Next Post