കാറും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് ഗുഡ്‌സ് ഡ്രൈവർക്ക് ഗുരുതര പരിക്ക്


മലപ്പുറം

പരപ്പനങ്ങാടി-കടലുണ്ടി റൂട്ടിൽ വള്ളികുന്ന് രവിമംഗലം ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ആണ് അപകടം  കാറും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച്    ഓട്ടോ മറിഞ്ഞു.     ഓണത്തിന്ആവശ്യമായ പൂക്കൾ തിരൂരിലെ കടയിൽ ഇറക്കി തിരിച്ചു കോഴിക്കോട്   പോകുന്നതിനിടെ ആണ് അപകടം പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന ഡ്രൈവറെ അതു വഴി യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാർ ഉടൻ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു മറ്റ്‌ വിവരങ്ങൾ അറിവായിട്ടില്ല Post a Comment

Previous Post Next Post