മലപ്പുറം തിരൂരങ്ങാടി ചെമ്മാട് ടൗണിൽ വാടക റൂമിൽ യുവാവ് തൂങ്ങിയ നിലയിൽ കണ്ടെത്തി തൃശ്ശൂർ ചേലക്കര സ്വദേശിയും വർഷങ്ങളായി കക്കാട് തിരൂരങ്ങാടി കൊട്ഞ്ഞി പ്രദേശങ്ങളിൽ താമസക്കാരനുമായ ഇപ്പോൾ തിരൂരങ്ങാടി ടൗൺ പള്ളിയുടെ അടുത്ത് താമസക്കാരനുമായ പുത്തംപറമ്പിൽ റാഫി (45) ( മന്ത് റാഫി ) എന്ന ആളാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് മൃതദേഹം പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് സംഭവം