തിരുവനന്തപുരം പെരുമാതുറയിൽ ബോട്ട് മുങ്ങി 6 പേരെ കാണാതായി. 10 പേർ നീന്തി രക്ഷപ്പെട്ടു



തിരുവനന്തപുരം പെരുമാതുറയിൽ

ബോട്ട് മുങ്ങി 6 പേരെ കാണാതായി.

മത്സ്യബന്ധനത്തിന് പോയ ബോട്ടാണ്

നടുക്കടലിൽ മുങ്ങിയത്.

അപകടത്തിൽപെട്ട 10 പേർ നീന്തി

രക്ഷപ്പെട്ടു. ബോട്ടിൽ ആകെ 16 പേർ

ഉണ്ടായിരുന്നു. ശക്തമായ കാറ്റും മഴയും

കാരണം നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട്

ആഴക്കടലിലേക്ക്

മുങ്ങിപ്പോകുകയായിരുന്നുവെന്ന്

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ

വ്യക്തമാക്കി.

Previous Post Next Post