ചട്ടിപ്പറമ്പിൽ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം.



 മലപ്പുറം ചട്ടിപ്പറമ്പ്: പെരിന്തൽമണ്ണ റോഡിൽ മാർക്കറ്റിനു സമീപം ഔട്ടോ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം.

വറ്റലൂർ സ്വദേശി പെലത്തൊടി കബീർ എന്ന കുഞ്ഞാണി (38) യാണ് മരണപ്പെട്ടത്. റോഡിന്റെ സൈഡിൽ നിന്നും ഒരു കാർ റോഡിലേക്ക് എടുത്തപ്പോൾ പെട്ടെന്ന് കട്ട് ചെയ്തപ്പോൾ ആണ് അപകടം സംഭവിച്ചത്. മറിഞ്ഞ ഓട്ടോ കബീറിന്റെ നെഞ്ചിന് മുകളിലായിരുന്നതിനാലാണ് പരിക്ക് ഗുരുതരമായത്. ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. 


Post a Comment

Previous Post Next Post