മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ തീ കൊളുത്തി

 


 തൃശ്ശൂർ പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ സ്വദേശി ശ്രീമതി (75) യെയാണ് മകൻ മനോജ് തീ കൊളുത്തിയത്. മകൻ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post