ഓണാഘോഷം നടക്കുന്നതിനിടെ തെങ്ങില്‍ ചാരി നില്‍ക്കുമ്ബോള്‍ കാല്‍ വഴുതി പുഴയില്‍ വീണ് യുവാവ് മരണപ്പെട്ടുകാസര്‍ക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണ് മരിച്ചു. കാസര്‍ക്കോട് നീലേശ്വരത്താണ് ദാരുണ സംഭവം.

കോയാമ്ബുറം സ്വദേശി വേണു (39) ആണ് മരിച്ചത്. തെങ്ങില്‍ ചാരി നില്‍ക്കുമ്ബോള്‍ കാല്‍ വഴുതി പുഴയില്‍ വീണാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post