പത്തനംതിട്ടയിൽ റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ KSRTC ബസ്സ്‌ ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു .പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു .ഡി സി സി സെക്രട്ടറിയായ ആനന്ദപ്പള്ളി സുരേന്ദ്രനാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .Post a Comment

Previous Post Next Post