ദേശീയപാതയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


മലപ്പുറം തിരൂരങ്ങാടി ദേശീയപാത 66 കൂരിയാട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെന്നിയൂർ സ്വദേശി  കാരാട്ട് ഇസ്മായിൽ 40വയസ്സ് ആണ് പരിക്കേറ്റത്     അദ്ദേഹത്തെ തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു   പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്

ഇന്ന് വൈകുന്നേരം 3:10ന്  കൂരിയാട് ജംഗ്ഷനിൽ വെച്ചാണ്അപകടം കോഴിക്കോട് ഭാഗത്ത് നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന കാറും വെന്നിയൂരിൽ നിന്നും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ആണ് അപകത്തിൽ പെട്ടത്  


Post a Comment

Previous Post Next Post