ചെരുപ്പടിമലയിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്മലപ്പുറം കണ്ണമഗലം ചെറുപ്പടിമല റൂട്ടിൽ വട്ടപ്പൊന്തയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് AR നഗർ കുളപ്പുറം സ്വദേശികളായ ഹർഷിദ്,  ഹസീബ് എന്നിവർക്കാണ്  പരിക്ക്.   ഗുരുതര  പരിക്കുകളോടെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം 4:30ഓടെ ആണ് അപകടം

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെൽപ്പ് ലൈൻ 9526222277


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post