രാമനാട്ടുകരയിൽ ബസ്സ്‌ ഇടിച്ച് വയോധികൻ മരണപ്പെട്ടു

  


കോഴിക്കോട് രാമനാട്ടുകര ബസ്സ്‌ സ്റ്റാൻഡിന്റെ മുൻപിൽ ബസ്സ്‌ സ്റ്റാറ്റൻഡിലേക്ക്  പ്രവേശിക്കുന്ന ഭാഗത്തു വെച്ച് ഇന്ന് രാവിലെ 9:45ഓടെ ആണ് അപകടം. രാമനാട്ടുകര മന്ത്രമ്മൽ   സ്വദേശി കൂട്ടായി  വയസ്സ് ഏകദേശം 80 തോന്നിക്കുന്ന ആളാണ്   മരണപ്പെട്ടത് അപകടം സംഭവിച്ച ഉടനെ നാട്ടുകാരും ആംബുലൻസ്  പ്രവർത്തകരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു കോഴിക്കോട് പാലക്കാട്‌ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സ്‌ ആണ് ഇടിച്ചത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


റിപ്പോർട്ട് :സഹീർ രാമനാട്ടുകര 

Post a Comment

Previous Post Next Post