ബേക്കലില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


കാസർകോട്   കാഞ്ഞങ്ങാട്: രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളംമാറി റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്.

മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരാണ് മരിച്ചത്.


ഇവര്‍ ട്രെയിന്‍ തട്ടി തെറിച്ചു വിണതായി സംശയിക്കുന്നു കുണിയ ഭാഗത്ത് ചെങ്കല്‍മടയിലെ തൊഴിലാളികളാണ് . ബേക്കല്‍ പോലിസ് സ്ഥലത്ത് എത്തി മേല്‍ നടപടി സ്വികരിച്ചു.


Post a Comment

Previous Post Next Post