ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വേങ്ങര കിളിനക്കോട് സ്വദേശിക്ക് പരിക്ക്മലപ്പുറം ദേശീയപാത66 തലപ്പാറ വലിയപറമ്പ് അമ്പലത്തിന്റെ അടുത്ത് രാത്രി 11:45ഓടെ ആണ് അപകടം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വേങ്ങര കിളിനകോഡ് സ്വദേശി സൈദലവി 54വയസ്സ് പരിക്കുകളോടെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


റിപ്പോർട്ട് :നജീബ് അരീക്കൽ

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post