മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിൽ ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ദോസ്ത് ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരണപ്പെട്ടത് . പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ.
കോൽക്കളം ചൂരക്കാടിൽ ഇന്ന് തമാസമാക്കിയ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ഹെല്പ് ലൈൻ 9526222277