പൂക്കിപ്പറമ്പിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്



മലപ്പുറം തിരൂരങ്ങാടി പൂക്കിപ്പറമ്പ് ദേശീയപാതയിൽ ഇന്ന് വൈകുന്നേരം 7:30ഓടെ ആണ് അപകടം ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ ആൾക്ക് പരിക്ക് അദ്ദേഹത്തെ വെന്നിയൂർ മോർഡേൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

പൂക്കിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ ആണ് പരിക്കേറ്റത് 

റിപ്പോർട്ട് :സൈനുൽ ആബിദ് വെന്നിയൂർ

*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

എമർജൻസി ഹെല്പ് ലൈൻ 9526222277

Post a Comment

Previous Post Next Post