പുല്ലാളൂർ - കോഴിക്കോട് റോഡിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു,



 കോഴിക്കോട്പുല്ലാളൂർ മച്ചക്കുളം കാർ വൈദ്യുത തൂണിൽ ഇടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു,

ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ ഒന്നും തന്നെ അപകട സ്ഥലത്ത് കൂടെ കടന്നു പോകുന്നതല്ല, ഇന്ന് വൈകിട്ട് 5.30 നാണ് സംഭവം, അപകടത്തിൽ നിസാര പരിക്കേറ്റ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്


Post a Comment

Previous Post Next Post