ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് പരിക്ക്മലപ്പുറം പരപ്പനങ്ങാടി:അരിയല്ലൂർ  ഓട്ടോറിക്ഷയിടിച്ച്

കാൽനടയാത്രക്കാരന്

ഗുരുതരമായി പരിക്കേറ്റു.

അപകടത്തിൽ ഹരിനാരായണൻ (21) നാണ്

പരിക്കേറ്റത്.

അരിയല്ലൂർ കൊക്കായിൽ

വളവിൽ വെച്ച് ഇന്ന്

വൈകിട്ടാണ് അപകടം

ഉണ്ടായത്. പരിക്കേറ്റ

ഹരിനാരായണനെ തിരൂരങ്ങാടി  താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 

പരിക്ക് ഗുരുതരമായതിനാൽ

കോട്ടക്കലിലെ സ്വകാര്യ

ആശുപത്രിയിലേക്ക്

മാറ്റി .

Post a Comment

Previous Post Next Post