ബസും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു

 കണ്ണൂർ  കൂത്തുപറമ്പിനടുത്ത് പൂക്കോട് ഏഴാംമൈലിൽ സ്വകാര്യ ബസും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ കടേപ്രം തെരുവിലെ വായനശാലയുടെ അടുത്തുള്ള അരുൺആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post