കോളപ്പുറത്തു ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്



മലപ്പുറം  കൊളപ്പുറം തിരൂരങ്ങാടി റോട്ടിൽ ഇന്ന് രാത്രി 8:45ഓടെ ആണ് അപകടം കാൽ നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്ക് രണ്ട് പെരേയും തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന ക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

 ബൈക്ക് യാത്രക്കാരനായ കരുമ്പിൽ നമ്മളങ്ങാടി സ്വദേശി ഷാഹിദ്  . ഗുജ്‌റാത്തത്‌ സ്വദേശി   മങ്കില 45 വയസ്സ്ആണ് പരിക്കേറ്റത് ഗുജ്‌റാത്ത് സ്വദേശിയിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

 മധ്യപ്രദേശിൽ നിന്നും കൊല്ലം ഭാഗത്തേക്ക്  വാഹന ഡെലിവറിയുമായി പോവുകടയിരുന്ന ഇതര  സംസ്ഥാന തൊഴിലായി വാഹനം നിറുത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആണ് അപകടം 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ 9526222277




Post a Comment

Previous Post Next Post