വളാഞ്ചേരി പാണ്ടികശാല ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു
മലപ്പുറം വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ പാണ്ടികശാല  രാത്രി 8മണിയോടെ ഉണ്ടായ അപകടത്തിൽ അബൂദാബി പടി സ്വദേശി കുന്നത്ത് അബൂബക്കറിന്റെ (പോക്കർ ) എന്നവരുടെ മകൻ കുന്നത്ത് ഫാസിൽ  20വയസ്സ് മരണപ്പെട്ടു മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിലാണ് ഇപ്പോൾ ഉള്ളത് .  ബിസ്മി ഓട്ടോക്കൻസള്റ്റന്റ്ഓഫീസ്  നടത്തുന്ന ഫാരിസ്ന്റെ  അനിയൻ ആണ്  മരണ പെട്ട ഫാസിൽ   ഇതേ ഓഫീസിൽ ജോലി  ചെയ്തു വരുകയായിരുന്നു യുവാവ്   ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ഫാസിലിന്റെ സ്‌കൂട്ടറില്‍ എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.   പരിക്കേറ്റ മറ്റു ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

റിപ്പോർട്ട്:  മുബാറക്ക് വളാഞ്ചേരി 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ഹെല്പ് ലൈൻ നമ്പർ 9526222277

Post a Comment

Previous Post Next Post