ബൈക്കിന് കുറുകെ പശു ചാടി; കൊമ്ബ് കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

 



പാലക്കാട്‌ ഒറ്റപ്പാലം പനമണ്ണയില്‍  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തില്‍ കൊമ്ബ് ആഴ്ന്നിറങ്ങുകയായിരുന്നു.


പശുവിന്റെ കൊമ്ബ് ശരീരത്തില്‍ കുത്തി രക്തം വാര്‍ന്നിരുന്നു.ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post