കോഴിക്കോട്: ന്യൂ ഈയർ പ്രമാണിച്ച് സംസ്ഥാന വ്യാപകമായി നിയന്ത്രണങ്ങളുമായി പൊലീസ്.പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.തിരുവനന്തപുരത്ത് പൊലീസ് വിന്യാസം ശക്തിപ്പെടുത്തും. ശക്തമായ
പട്രോളിങ്ങുമുണ്ടാകും. എല്ലാ ജില്ലകളിലും. പോലീസ് ശക്തമായ പരിശോധന വേണമെന്ന് ജില്ല പോലീസ് മേധവിമാർക്കും നിർദേശം നൽകി. ജനങ്ങൾ സഹകരിക്കണം എന്ന് പോലീസ്..
