വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടു

 


 മലപ്പുറം വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞ് വേങ്ങര നെടും പറമ്പ് നല്ലാട്ട്തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരണപ്പെട്ടത്. വെങ്കുളത്ത് നിന്ന് കുന്നത്തേക്കുള്ള റൂട്ടിലാണ് അപകടം നടന്നത്. അർദ്ധ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം.

വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

 പരിക്കേറ്റ 8ഓളം ജീപ്പ് യാത്രക്കാരെ

കോട്ടക്കൽ സ്വകാര്യാ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു


.

Post a Comment

Previous Post Next Post