മിൽമയുടെ വാഹനത്തിലേക്ക് ട്രാവലർ ഇടിച്ചുകയറി



എറണാകുളം: പെരുമ്പാവൂർ പട്ടാലിൽ മിൽമയുടെ വാഹനത്തിലേക്ക് ട്രാവലർ ഇടിച്ചുകയറി. പാലിറക്കുകയായിരുന്ന വാഹനത്തെയാണ് ട്രാവലർ ഇടിച്ച് തെറിപ്പിച്ചത്. വിനോദസഞ്ചാരികളാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post