മലപ്പുറം ദേശീയപത 66 പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പടിക്കൽ സ്വദേശി ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് 50 വയസ്സ്എന്നവർ മരണപ്പെട്ടു മറ്റ് രണ്ട് പേർക്ക് പരിക്ക് മരണപ്പെട്ട ആളുടെ മൃതദേഹം ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബൈക്ക് കാൽനടയാത്രക്കാരനെയും മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു പരിക്കേറ്റ രണ്ട് പേരേയും ചേളാരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് ഗ്രീൻ വിഷൻ ആംബുലൻസ് വെളിമുക്ക്
9895242535
