എറണാകുളം പെരുമ്പാവൂർ പാലക്കാട്ടുതയം കൈതാരൻ ഗ്ലാസ് ഹൗസിനോട് ചേർന്നുള്ള കുടിയിൽ ആണ് ഗ്ലാസ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട് കൊലപാതകം ആണോ എന്ന് സംശയിക്കുന്നു മുഖം തുണി കൊണ്ട് കെട്ടിയ നിലയിൽ ആണ്കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു