ചെട്ടിപ്പടിയിൽ യുവാവ് ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടു



മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ഇന്നലെ രാത്രി 10:30ഓടെ ആണ് സംഭവം  

ആലുങ്ങൽ ബീച്ച്. യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോൻ എന്നവരുടെടെ മകൻ ശിഹാബ് എന്നവർ ആണ് മരണപ്പെട്ടത് . 41-ാം ഡിവിഷൻ കൗണ്‍സിലര്‍ ഷാഹിദയുടെ സഹോദരനാണ്. മരണപ്പെട്ട ശിഹാബ്

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ   മരണകാരണം അറിവായിട്ടില്ല.  ചെട്ടിപ്പടി ടൗണിലെ മീൻ മാർക്കറ്റിന്റ തൊട്ടടുത്ത ബിൽഡിങ്ങിൽ ആണ് സംഭവം അപകട വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും പരപ്പനങ്ങാടി പോലീസും സംഭവ സ്ഥലത്ത് എത്തി.  ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും യുവാവ് മരണപ്പെട്ടു 

Post a Comment

Previous Post Next Post