തിരുവനന്തപുരം കല്ലമ്പലം: ചേന്നൻകോട് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരണപ്പെട്ടു. മറ്റൊരാളെ ഗുരുതര പരിക്കുകളുടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യു വിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. വർക്കല മുട്ടപ്പലം സ്വദേശി ജിജോയാണ് മരണപ്പെട്ടതെന്നും, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാൻ എന്നയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്നും കല്ലമ്പലം പോലീസ് അറിയിച്ചു.
എമർജൻസി ആംബുലൻസ് സർവീസ്
മകാഫ് ആംബുലൻസ് തിരുവനന്തപുരം
മംഗലപുരം തോന്നക്കൽ
7736050005
