വയനാട് പുൽപ്പള്ളി സ്വദേശിയായ കർഷകൻ
കർണ്ണാടകയിലെ കൃഷിയിടത്തിൽ
വൈദ്യുതാഘാറ്റ് മരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി സ്വദേശിയായ കർഷകൻ കർണ്ണാടകയിലെ സർഗൂരിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. സീതാമാണ്ട്
എളയച്ചാനിക്കൽ മാത്യു (പാപ്പച്ചൻ 65) ആണ് സർഗൂരിലെ
കൃഷിയിടത്തിൽ മരിച്ചത്. കൃഷിക്കായി പാട്ടത്തിനെടുത്ത
സ്ഥലത്ത് ഷെഡ് നിർമ്മിക്കുമ്പോഴായിരുന്നു അപകടമെന്നാണ്
വിവരം. മൃതദേഹം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രിയിൽ.
ഭാര്യ: മോളി. മക്കൾ: അനൂപ്, അനിൽ, അമൽഡ. മരുമക്കൾ:
ലിൻ, രാഖി, ബിബിൻ ചാരുവേലിൽ.
ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇
WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട്
8606295100
അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆
