.
തൃശ്ശൂർ എരുമപ്പെട്ടി ഗവ:ആശുപത്രിക്കുസമീപം ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ അതിഥി തൊഴിലാളിയുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒറീസ സ്വദേശിയായ ശീമോന്‍ (24), മണ്ടംപറമ്പ് തൈക്കാടന്‍ വീട്ടില്‍ ജിന്‍സന്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.പരുക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
