നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്



മലപ്പുറം : പരപ്പനങ്ങാടി

താനൂർ റോഡിൽ വാഹനാപകടം. ബി ഇ എം

സ്കൂളിന് സമീപം നിർത്തിയിട്ട

ലോറിയിൽ കാറിടിച്ച് അപകടം

സംഭവിച്ചത്.  രാത്രി 12

മണിയോടെയാണ് അപകടം

ഉണ്ടായത്. ബേപ്പൂരിൽ നിന്ന്

താനൂരിലേക്ക്  പോവുകയായിരുന്ന കാറാണ്

അപകടത്തിൽപ്പെട്ടത്.  പരിക്കേറ്റ കാർ യാത്രക്കാരനായ താനൂർ സ്വദേശിയെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  അപകട കാരണം അറിവായിട്ടില്ല 

Post a Comment

Previous Post Next Post