മമ്പുറത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ 2പേർക്ക് പരിക്ക്



മലപ്പുറം തിരൂരങ്ങാടി മമ്പുറം മഖാമിന്റെ അടുത്ത് വെച്ച് ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം പരിക്കേറ്റ രണ്ട് പെരേയും തിരൂരങ്ങാടി Mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു മമ്പുറം സ്വദേശി മുഹമ്മദ്‌ സഫീഖ് 36വയസ്സ് മുഹമ്മദ്‌ സിനാൻ 21വയസ്സ് എന്നിവർക്കാണ് പരിക്ക് ഗുരുതരമായി പരിക്കേറ്റ  മമ്പുറം സ്വദേശി മുഹമ്മദ്‌ സഫീഖിനെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  .  നമസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനിടെ ബൈക്ക് ഇടിച്ചാണ് അപകടം  പരിക്കേറ്റ സഫീഖിനെ തിരൂരങ്ങാടി മെട്രോ ആംബുലൻസ് പ്രവർത്തകർ പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

റിപ്പോർട്ട് :ജസീർ മമ്പുറം



Post a Comment

Previous Post Next Post