മമ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്



മലപ്പുറം തിരൂരങ്ങാടി മമ്പുറം വെട്ടം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റമൂന്ന് പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ബൈക്ക് യാത്രക്കാരായ  ഇതര സംസ്ഥാന തൊഴിലാളി  മുന്ന (42)   കളിയാട്ട മുക്ക് സ്വദേശി   ഭാഗ്യരാജ് (38)പലമാടത്തിൽ ചിന സ്വദേശി ആദിൽ (18)എന്നിവർക്കാണ് പരിക്ക്  ഇന്ന്   രാവിലെ 9മണിയോടെ ആണ് അപകടം


റിപ്പോർട്ട്: ജസീർ മമ്പുറം 


Post a Comment

Previous Post Next Post