പരപ്പനങ്ങാടി കുളത്തിൽ വീണ് 8 വയസ്സ് കാരൻ മരണപ്പെട്ടു




മലപ്പുറം പരപ്പനങ്ങാടി ഉള്ളണം നോർത്ത്  ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പരപ്പനങ്ങാടി AKG ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു ഉള്ളാണം സ്വദേശി    റാഫിയുടെ  മകൻ  മുഹമ്മദ്‌ ആമീൻ 8വയസ്സ് ആണ് മരണപ്പെട്ടത് മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post